വേങ്ങര വലിയോറ സ്വദേശിയായ യുവാവ് മുംബൈയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ (23) മുംബെയില്‍ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് മരണപ്പെട്ടു.  സിനാൻ എന്ന നാട്ടിലെ സുഹൃത്തിനൊപ്പം ആണ്     മുംബൈയിലെ പനവേലിലേക്ക് ജോലി ആവശ്യാർത്ഥം പോയത്.  തിരുപ്പൂരിൽ ഇവർ ജോലി ചെയ്തിരുന്നിടുത്തു നിന്നാണ്  മുംബൈയിലേക്ക് പോയത്.  മൃതദേഹം ഇപ്പോൾ ആശുപത്രിയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}