പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കണ്ണടച്ചിരുട്ടാക്കുന്നു - കുഞ്ഞാലികുട്ടി

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കണ്ണടച്ചിരുട്ടാക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പഠിക്കുക എന്നത് വിദ്യാർഥികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് അനുവദിക്കേണ്ടത് രണ്ടാം എൽ.ഡി.എഫ് സർക്കാറിന്‍റെ കടമയായിരുന്നു. പ്രശ്നപരിഹാരമായില്ലെങ്കിൽ ലീഗ് തന്നെ സമരത്തിനിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}