ഹജ്ജ് സാങ്കേതിക ക്ലാസുകൾക്ക് സമാപനമായി

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്ന മലപ്പുറം  മണ്ഡലത്തിലെ ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതികപഠന ക്ലാസ്സിന് സമാപനമായി. കോഡൂർ മലയിൽ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിന് ഹജ്ജ് കമ്മിറ്റി സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസർ മുജീബ് റഹ്മാൻ പി.പി നേതൃത്വം നൽകി. മണ്ഡലം ട്രൈനിംഗ് ഓർഗനൈസർ എ.എം അബൂബക്കർ ആധ്യക്ഷത വഹിച്ചു. 

ഫീൽഡ് ട്രൈനിംഗ് ഓർഗനൈസർമാരായ ബഷീർ എ.എം, സഹീർ.കെ.സി,എ.കെ, അലവി, അസ്മ നാലകത്ത്, റംലത്ത്, റംലാബി, അഹമദ്.എൻ.കെ, ഹജ്ജ് വളണ്ടിയർമാരായ നദീർ അഹമ്മദ് യു, അബ്ദുൽ ലത്തീഫ്, ആരിഫ് മുഹമ്മദ്, ഷബീറലി.പി  തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}