എം.എസ്. എഫ് പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വലിയോറ: പാണ്ടികശാല യൂണിറ്റ് എം എസ് എഫ് പ്രവർത്തന ഫണ്ട് സമാഹരണ ക്യാമ്പയിൻ ഉദ്ഘാടനം വാർഡ് മെമ്പറും ജില്ലാ മുസ്ലിം ലീഗ് കൗൺസിൽ അംഗവുമായ യൂസുഫലി വലിയോറ നിർവഹിച്ചു. യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റ് പി കെ ഹംറാസ് അധ്യക്ഷത വഹിച്ചു. 

യൂണിറ്റ് എംഎസ്എഫ് സെക്രട്ടറി ഇ.വി.സഹദ്, യൂണിറ്റ് എംഎസ്എഫ് ഭാരവാഹികളായ ടി.റുഷ്ദ്, പി.സൽമാൻ, പി.സവാദ്, യു.കെഷംലിക്, ടി.ജുനൈദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}