എ.ആർ. നഗറിൽ ശുചിത്വസന്ദേശ റാലി നടത്തി

എ.ആർ. നഗർ: എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേർന്ന് കുന്നുംപുറം അങ്ങാടിയിൽ ശുചിത്വസന്ദേശ റാലി നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കുട്ടി, എച്ച്.ഐ. മുഹമ്മദ് ഫൈസൽ, പി.കെ. ഫിർദൗസ്, കുഞ്ഞിമൊയ്തീൻകുട്ടി, പ്രദീപ്, കെ.കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}