"ഉള്ഹിയ്യതും അഖീഖത്തും, ഒരു ഹ്രസ്വ വായന" പുസ്തകം പ്രകാശനം ചെയ്തു

പറപ്പൂർ: വടക്കുമുറി ദർസ് വിദ്യാർത്ഥി യൂണിയൻ ഫിർദൗസുൽ ഉലൂം ദർസ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പുറത്തിറക്കുന്ന "ഉള്ഹിയ്യതും അഖീഖത്തും, ഒരു ഹ്രസ്വ വായന" എന്ന പുസ്‌തകത്തിന്റെ പ്രകാശനം മഹല്ല് ഖാസി സി. എച്ച്. ബാവ ഹുദവി നിർവഹിച്ചു. അവറാൻ കുട്ടി മുസ്ലിയാർ ഏറ്റുവാങ്ങി.

മുദരിസ് മുഹമ്മദ് ശരീഫ് ഫൈസി കൊളത്തൂർ, മുഹമ്മദ് കുട്ടി മാസ്റ്റർ, കുഞ്ഞാലസ്സൻ കുട്ടി ഹാജി,കുഞ്ഞിമുഹമ്മദ് ഹാജി തയ്യില്‍, ജലീൽ കൊളക്കാട്ടിൽ , റഹീം തൊട്ടിയില്‍ മാലാക്കൽ, അഷ്റഫ് ഹാജി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}