ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് 11ാം വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ആദരിച്ചു. 

ചടങ്ങിൽകല്ലൻ ഷുക്കൂർ, പറങ്ങോടത്ത് സൈഫുദ്ദീൻ, കൊട്ടശ്ശേരി ജാഫർ, പൂവത്തു പറമ്പിൽ മീരാൻ, ഞാറപ്പുലാൻ അബ്ദുല്ലത്തീഫ്, സി കെ റാഷിദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}