ഉന്നത വിജയികളെ അനുമോദിച്ചു

വേങ്ങര: ചേറുർ പി പി ടി എം വൈ എച്ച് എസ് 96 ബാച്ച് 10 എച്ച് അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു.

നാസർ ബാവ അധ്യക്ഷത വഹിച്ചു. പറങ്ങോടത്ത് മൻസുർ ഉദ്ഘാടനം ചെയ്തു.ജബ്ബാർ പലശ്ശേരി നന്ദിയും പറഞ്ഞു.
സെറീന, ജംഷീർ വടക്കൻ
ഷിജി, സൽമു എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}