വേങ്ങര പഞ്ചായത്തിലെ ഭൂരഹിതരായ 30 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചു
ഗുണഭോക്താക്കളുടെയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി പി ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സിപി അബ്ദുൽ ഖാദർ, ഉണ്ണികൃഷ്ണൻ മറ്റു മെമ്പർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബദ്ധിച്ചു.