വേങ്ങര: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വലിയോറ പാണ്ടികശാലയിലെ പ്രൊഫസർ. കെ. മുഹമ്മദ് ഹനീഫക്ക് പാണ്ടികശാല സൗഹൃദ വേദി ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ പാറക്കൽ ഹംസ, പികെ ഹംറാസ്, ടി റാഫി, സമദ് പാറക്കൽ, ടി. ആസിഫ്,യു.കെ ഷംലിക്ക് ,പി. സവാദ്, എം. ശിഹാബുദ്ദീൻ, പി.കെഷഫീഖ്, ടി.ആഷിഖ്. ടി. ഹാരിസ് എം. മൂസാഷിനാസ് വി.വി.ഹിഷാം, സി. പി സിനാൻ പി. ഷാനവാസ്, എന്നിവർ പങ്കെടുത്തു.