ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിലെ മുന്ന ഫാമിലി ഗാർഡനിൽ വെച്ച് എ ആർ നഗർ പഞ്ചായത്തിൽ നിന്നും  SSLC ,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും കൊളപ്പുറം മുന്ന ഫാമിലി ഗാർഡനിൽ വെച്ച്  മൊമോൻ്റേ നൽകി ആദരിച്ചു ,മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷനായി, കെ.പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി,കെ.പി സി സി ,ഡി എം സി സ്റ്റേറ്റ് കോർഡിനേറ്റർ താര തോജ അലക്സ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡി സി സി വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി, ഡി സി സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, ഡിസിസി അംഗം എ കെ എ നസീർ, യൂത്ത് കോൺ ഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ കാബ്രൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി പി ആലിപ്പു,മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ, മണ്ഡലം ട്രെഷെറർ പി കെ മുസഹാജി , മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ  പിസി ഹുസൈൻ ഹാജി, കെ പി മൊയ്ദീൻകുട്ടി,മുസ്തഫ പുള്ളിശ്ശേരി, ബേങ്ക് വൈസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, ഷമീം തറി,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫിർദൗസ് പി കെ , കാലിക്കറ്റ് യൂനിവോഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറി  അശ്വിൻ നാഥ്,വാർഡ് മെമ്പർമാരായ ഷൈലജ പുനത്തിൽ, ജിഷ ടീച്ചർ, സജ്ന അൻവർ, വിബിന അഖിലേഷ്,മഹിളാ കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി സുഹറ പുള്ളിശ്ശേരി,എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഹസ്സൻ പി കെ , സക്കീർ ഹാജി, മജീദ് പൂളക്കൽ, ഉബൈദ് വെട്ടിയാടൻ, സുരേഷ് മമ്പുറം, രാജൻ വാക്കയിൽ,അബ്ദുൽ ഖാദർ,അബൂബക്കർ കെ.കെ, എന്നിവർ സംബന്ധിച്ചു.വിശിഷ്ടാതിഥി താരാ തോ ജ അലക്സ് , ഡി സി സി വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി ,കാലിക്കറ്റ് യൂനിവോഴ്സിറ്റി യൂണിയൻ  ജോയിൻ്റ് സെക്രട്ടറി അശ്വിൻ നാഥ്, എനിവർക്കുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ സ്നോ ഹോപഹാരം എ പി അനിൽകുമാർ എംഎൽഎ കൈമാറി, പോഷക സംഘടനാ നേതാക്കൾ  മണ്ഡലം ഭാരവാഹികൾ എന്നിവർ  പരിപാടിയിൽ സംബന്ധിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പി സി സ്വാഗതവും, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മൊയ്ദീൻകുട്ടി മാട്ടറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}