ജൂൺ 21 എസ്.ഡി.പി ഐ കൂരിയാട് ബ്രാഞ്ചിൽ പാർട്ടിയുടെ16ആം സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു
കൂരിയാട്
ബ്രാഞ്ച് സെക്രട്ടറി
അബ്ദുൽ മുജീബ്.E V
പതാക ഉയർത്തി നിർവഹിച്ചു
ബഷീർ സാഹിബ് M V
സ്ഥാപക ദിന ആശംസ കൾ
നേർന്നു സംസാരിച്ചു
ബ്രാഞ്ച് പ്രസിഡണ്ട്
സ്ഥാപക ദിന
മുദ്രാവാക്യം വിളിച്ചു
ചടങ്ങിൽ
ബ്രാഞ്ച് ട്രഷറർ
നൗഷാദ് E V
പാർട്ടിയുടെ പ്രവർത്തകർ
അനുഭാവികൾ
നാട്ടുകാർ സംബന്ധിച്ചു
തുടർന്ന് 15വൃക്ഷ തൈകൾ ജനകിയമായി നട്ടു.മുഴുവൻ നാട്ടുകാർക്കും ചായയും പലഹാരവും നൽകി.