മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റിസ് നിയമനം

മലപ്പുറം: ജില്ലാ മലിനീകരണ നിയന്ത്രണബോർഡിന്റെ കാര്യാലയത്തിൽ പി.ജി. സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നു.

50 ശതമാനം മാർക്കോടെ കെമിസ്ട്രി/മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലുള്ള എം.എസ്‌സി. ബിരുദമാണ് യോഗ്യത.

To advertise here, Contact Us
പ്രായപരിധി: 28 വയസ്സ്. ഒരു വർഷമാണ് പരിശീലനം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റുണ്ടാകും.

താത്‌പര്യമുള്ളവർ ജൂലായ് അഞ്ചിന് രാവിലെ 10.30-ന് മലപ്പുറം കുന്നുമ്മലിലെ ജില്ലാ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0483 2733211.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}