ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ സൗജന്യമായി സ്ഥലം വിട്ട് നൽകി പുഴിത്തറ പോക്കർ ഹാജി മാതൃകയായി

ഊരകം: വോൾട്ടേജ് ക്ഷാമം നേരിടുന്ന ഊരകം പഞ്ചായത്ത് 17-ാം വയഡിലെ നാട്ടുകല്ല് പ്രദേശത്തേക്കുള്ള ട്രാൻസ്ഫോർമറിന് സൗജന്യമായി സ്ഥലം വിട്ട് നൽകി പുഴിത്തറ പോക്കർ ഹാജി മാതൃകയായി.

പ്രസ്തുത സ്ഥലത്തിനുള്ള സമ്മതപത്രം ഊരകം കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയർ ഷംസുദ്ധിന് കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}