വേങ്ങര: ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി. സ്കൂളിൽ ചന്ദ്രിക ദിനപത്രം വിദ്യാർത്ഥി പ്രതിനിധി സി.പിറുഷ്ദക്ക് നൽകി വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ. അമീർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് സി.ശിഹാബ് അധ്യക്ഷതവഹിച്ചു, ഹെഡ്മാസ്റ്റർ അബദുറഷീദ് മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, ഖൈറുനീസ ടീച്ചർ, അശ്വിനി ടീച്ചർ, നജ്ലത്ത് ടീച്ചർ, എൻ.പി മുഹമ്മദ്, എൻ.കെ.ഹനീഫ, കെ.കെ. ബുഷൈർ, സി.ഫൈസൽ, കെ.ടി. ജാഫർ,കെ.കെ. സിദ്ധീഖ് , സി.പി. സിനാൻ സംബന്ധിച്ചു
ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി
admin