മൈസ മഹ്‌മൂദ്‌ എം ടി യെ അനുമോദിച്ചു

വേങ്ങര: ബി എസ് സി നഴ്സിംഗ് റാങ്ക് ജേതാവ് മൈസ മഹ്‌മൂദ്‌ എം ടി യെ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാരസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ആദരിച്ചു. ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീന ഫസൽ നൽകി.

വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, അസിസ്റ്റൻറ് സെക്രട്ടറി ഷണ്മുഖൻ കെ.എ, എം ടി മുഹമ്മദലി ഹാജി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}