മാറാക്കര: എ.യു.പി.സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഗോൾപോസ്റ്റിന്റെ സമർപ്പണം കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹരീഷ്.വി.കെ നിർവ്വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ടി.വൃന്ദ, പി.വി.നാരായണൻ,പി. പി.മുജീബ് റഹ്‌മാൻ, സി.എം.നാരായണൻ,ചിത്ര.ജെ.എച്ച്, സിന്ധു.പി.ടി,പി.കെ.ശ്രീലത, റാലിയ.വി,വിജിത.വി.പി, നിതിൻ.എൻ സംബന്ധിച്ചു.
മാറാക്കര എ.യു.പി.സ്കൂളിൽ ഗോൾപോസ്റ്റ് സമർപ്പിച്ചു
admin