ഫണ്ട് കൈമാറി

ചേറൂര്‍ പി.പി.ടി.എം ആര്‍ട്‌സ് & സയന്‍സ് കോളേജ് നല്‍കുന്ന ശിഹാബ് തങ്ങള്‍ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് അലുംനി 2013 ബാച്ച് പ്രതിനിധികളായ റാഫി ചേറൂര്‍, വിഷ്ണു വേങ്ങര എന്നിവര്‍ ചേര്‍ന്ന് യതീംഖാന സെക്രട്ടറി എം.എം കുട്ടി മൗലവിക്ക് തുക കൈമാറി. ചടങ്ങില്‍ യതീംഖാന വര്‍കിംഗ് സെക്രട്ടറി ആവയില്‍ സുലൈമാന്‍, മാനേജര്‍ സൈനുദ്ദീന്‍ മാസ്റ്റര്‍, കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കുഞ്ഞിമുഹമ്മദ്, സയാദ് ഹാരിസ് കെ.കെ, അലിഷാന്‍ കെ, മാജിദ് ഇ.കെ എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}