വേങ്ങര: കെ.എസ്.കെ.ടി.യു. വേങ്ങര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചൻ അനുസ്‌മരണം ഏരിയാസെക്രട്ടറി എൻ.കെ. പോക്കർ ഉദ്ഘാടനംചെയ്തു. ഇ. വാസു അധ്യക്ഷനായി. അനുസ്‌മരണദിനത്തിൽ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി. എൻ.പി. ചന്ദ്രൻ, ടി.കെ. മുഹമ്മദ്, ടി. ജാനകി, വി. അയ്യപ്പൻ, കെ.പി. സുനിത എന്നിവർ സംസാരിച്ചു.
പി.കെ. കുഞ്ഞച്ചൻ അനുസ്‌മരണം സംഘടിപ്പിച്ചു
admin