വേങ്ങര: വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് കീഴിൽ സ്വദേശി റെയ്ഞ്ച് കമ്മറ്റി രൂപീകരിച്ചു. ഹൈദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. റെയിഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സമിതി ഭാരവാഹികളായി ചെയർമാൻ ഹൈദർ മുസ്ലിയാർവൈസ് ചെയർമാൻമാർ ഖാലിദ് ഫൈസി മൊയ്തീൻകുട്ടി മുസ്ലിയാർ കൺവീനർ അബ്ദുറസാഖ് അസ്ലമിജോയിൻ കൺവീനർമാർ അബ്ദുസ്സലാംഅസ്ഹരി യാക്കൂബ് ഫൈസി ട്രഷറർ അബ്ദുറഷീദ് മുസ്ലിയാർ എന്നിവരെ തിരഞ്ഞെടുത്തു