കോട്ടക്കൽ: പ്രമുഖ സൂഫിവര്യൻ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാരുടെ 47 ാം ഉറൂസ് സമാപിച്ചു. സമസ്ത പ്രസിഡന്റ് സുലൈമാൻ മുസ്ലിയാര്‍ സിയാറത്തിന് നേതൃത്ത്വം നല്‍കി. സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ബാഖിർ ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമസ്ത കോട്ടക്കൽ മേഖല പ്രസിഡന്റ് ഒ കെ അബ്ദുറശീദ് മുസ്ലിയാര്‍ പതാക ഉയർത്തി. മർകസ് മസ്വാലിഹ് ശിൽപികളിൽ പ്രധാനിയായ ചാപ്പനങ്ങാടി ഇസ്മാഈൽ മുസ് ലിയാരുട മഖാം സിയാറത്ത് ചെയ്തു. സമസ്ത മലപ്പുറം ജില്ല സെക്രട്ടറി പൊന്മള മൊയ്തീൻ കുട്ടി ബാഖവി യുടെ പ്രാർത്ഥന യോടെ ആറു മണിക്കാര൦ഭിച്ച അനുസ്മരണ സമ്മേളനം സയ്യിദ് സ്വലാഹുദ്ദിൻ ബുഖാരി കൂരിയാട് ഉത്ഘാടനം ചെയ്തു.
ഇബ്രാഹീം ദാരിമി ഒതുക്കുങ്ങൽ ,കോയക്കുട്ടി ബാഖവി ചാപ്പനങ്ങാടി ലഥീഫ് സഖാഫി കോട്ടൂർ ഷംസുദ്ദീൻ അഹ്സനി ഇന്ത്യനൂർ അലവിക്കുട്ടി സഖാഫി പറങ്കിമൂച്ചിക്കൽ. ഉമർ ബാഖവി കൂരിയാട്. അബ്ദുറഹ്മാൻ മുസ് ലിയാർ പൊന്മള ബശീർ അഹ്സനി പ്രസംഗിച്ചു . ബുർദ മജ്ലിസിന് ഹാഫിള് മുഹമ്മദ് റാശിദ് ലഥീഫി നേതൃത്ത്വം നല്‍കി
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സ്വലാഹുദ്ദിൻ ബുഖാരി കൂരിയാട് അദ്ധ്യക്ഷത വഹിച്ചു കെ ടി കുഞ്ഞിമുഹമ്മദ് അഹ്സനി ചാപ്പനങ്ങാടി ഉത്ഘാടനം ചെയ്തു ഹാഫിള് മുഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി.സയ്യിദ് ബാഖിർ ശിഹാബ് ഹുസൈൻ അഹ്സനി പ്രസംഗിച്ചു രാവിലെ നടന്ന ഖത്മുൽ ഖുർആൻ ഹ൦സ സഖാഫി മേലാറ്റൂർ പ്രാർത്ഥന നിർവ്വഹിച്ചു മൗലിദ് പാരായണത്തിന് സയ്യിദ് ശഫീഖ് അഹ്സനി പട്ടാമ്പി നേതൃത്വം നൽകി യൂസുഫ് മുസ് ലിയാർ വില്ലൂർ ഇബ്രാഹീം ദാരിമി ഒതുക്കുങ്ങൽ യൂസുഫ് സഅദി പൂങ്ങോട് ഹ൦സക്കുട്ടി അഹ്സനി ചെറുകുന്ന് ബാവ ഹാജി കുണ്ടൂർ ലഥീഫ് ഹാജി കുണ്ടൂർ സിനാൻ അഹ്സനി തെന്നല ഷീറാസ് കലൂർ അവറാൻകുട്ടി ഹാജി കൂരിയാട് അഹമ്മദ് കുട്ടി ഹാജി ചൂനൂർ ഇബ്രാഹീം ഹാജി തലകാപ്പ് തുടങ്ങിയ വർ സംബന്ധിച്ചു സയ്യിദ് മുഹമ്മദ് ജഅ്ഫർ തുറാബ് തങ്ങൾ സമാപ്പന പ്രാർത്ഥന നടത്തി മസ്വാലിഹ് സെക്രട്ടറി ജലീൽ സഖാഫി വില്ലൂർ സ്വാഗതവു൦ സ്വാഗതസംഘം കൺവീനർ യഅ്ഖൂബ് അഹ്സനി നന്ദിയു൦ പറഞ്ഞു.