മുഅല്ലിം ഡേ ഫണ്ട് സമാഹരണ വേങ്ങര റെയ്ഞ്ച് തല ഉദ്ഘാടനം

വേങ്ങര: മുഅല്ലിം ഡേ ഫണ്ട് സമാഹരണ വേങ്ങര റെയ്ഞ്ച് തല ഉദ്ഘാടനം ഇ കെ ബീരാൻ ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് റെയിഞ്ച് ട്രഷറർ പി കെ സി മുഹമ്മദ് നിർവഹിച്ചു. റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറഹീം മുസ്ലിയാർ, സെക്രട്ടറി ഹംസ മൗലവി, പരീക്ഷാ ബോർഡ് ചെയർമാൻ ജാബിർ ബാഖവി, Sksbv കൺവീനർ മുജീബ് റഹ്മാൻ ബാഖവി, മദ്രസ സദർ മുഅല്ലിം ഇബ്രാഹിം മുസ്‌ലിയാർ, അബ്ദുറഹീം മുസ്ലിയാർ, നു സ്റത്തുൽ ഇസ്ലാംമദ്രസ പ്രസിഡൻറ് കെ മൊയ്തീൻകുട്ടി, അബ്ദുല്ലത്തീഫ്, അൻവർ എടക്കണ്ടൻ, ബശീർ ചാലിൽ തുടങ്ങിയവർ പങ്കടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}