വേങ്ങര: വലിയോറ ചിനക്കൽ മൻശൂറുൽ ഹിദായ മദ്റസയിൽ എസ് ബി എസ് പുന:സംഘടിപ്പിച്ചു. നിഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു.
റശീദലി സഖാഫി അധ്യക്ഷത വഹിച്ചു. മുദബ്ബിര്‍ അബ്ദുല്‍ ലത്വീഫ് നിസാമി വിഷയാവതരണം നടത്തി.
ഭാരവാഹികള്‍: എം ജവാദ്പ്ര ( പ്രസിഡന്റ്), കെ ഫര്‍ഹാന്‍ അലി, ഇ കെ
മുഹമ്മദ് റബീഹ് (വൈസ് പ്രസി),
മുഹമ്മദ് മുഹ്സിൻ (ജനറൽ സെക്രട്ടറി), , എ ടി മുഹമ്മദ് ശാദി, പി മുഹമ്മദ് ഫാസിൽ (സെക്രട്ടറി), കെ
മുഹമ്മദ് ഷിബിലി (ഫിനാൻസ് സെക്രട്ടറി).