HomeVengara ചെറുവിൽ ആയിഷ കുട്ടി ഹജ്ജുമ്മ നിര്യാതയായി admin July 04, 2024 വേങ്ങര: നെടുംപറമ്പ് സ്വദേശി പരേതനായ ടി വി ബാപ്പുഹാജി (ബംഗ്ലാവ്) യുടെ ഭാര്യ ചെറുവിൽ ആയിഷ കുട്ടി ഹജ്ജുമ്മ ഇന്ന് പുലർച്ചെ മരണപ്പെട്ടു. പരേതയുടെ ജനാസ നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വേങ്ങര പുത്തൻ പള്ളിയിൽ