HomeVengara നമ്പം കുന്നത്ത് അലവി (ഒസ്സാൻ അലവി) എന്നവർ മരണപ്പെട്ടു admin July 01, 2024 വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശിയും പഴയ കാല ടാക്സി ഡ്രൈവറുമായിരുന്ന നമ്പം കുന്നത്ത് അലവി (ഒസ്സാൻ അലവി) എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ ഖബറടക്കം ഇന്ന് വൈകീട്ട് 5.00 മണിക്ക് മിനി കാപ്പ് ജുമാമസ്ജിദിൽ.