HomeVengara നസീറുദ്ദീൻ റഹ്മാനിയുടെ വരാന്ത ഖുർആൻക്ലാസ് ഇന്ന് admin July 01, 2024 വേങ്ങര: എല്ലാ തിങ്കളാഴ്ചയും വലിയോറ ആശാരിപ്പടിയിലുള്ള കെ എൻ എം ദഹവാ സെന്ററിൽ നടന്നുവരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതൻ നസീറുദ്ദീൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.