വേങ്ങര: കുറ്റൂർ പുളിക്കപ്പറമ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
ചടങ്ങിൽ വാഡ് മെമ്പർ നുസ്റത്ത്, പാക്കട മുസ്തഫ, പി പി എ നാസർ, ഹംസക്കോയ, അഷ്റഫ് എൻ കെ, ഇഖ്ബാൽ പി പി, സിദ്ധീഖ് മാഷ് പി പി, മുഹമ്മദലി ടി, ഗഫൂർ എൻ കെ, അബൂബക്കർ പി, നൗഷാദ് ടി, ഷാഫി ടി, യക്കൂബ് ടി, മിസ് തഹ് വൈ ടി, ഷമീം കെ കെ എന്നിവരും നാട്ടുകാരും പങ്കെടുത്തു.