വേങ്ങര: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര പീസ് പബ്ളിക് സ്കൂളിൽ സ്റ്റെംക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഡോ. അബ്ദുൾ ജലീൽ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം, കെ.ജി കോ-ഓർഡിനേറ്റർ ജിഷാവിനോദ് എന്നിവർ പ്രസംഗിച്ചു.