വേങ്ങര: ആക്രിപെറുക്കിയും പായസചലഞ്ച് നടത്തിയും വേങ്ങരയിലെ ഡിവൈഎഫ്ഐ 1001010/- രൂപ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം പ്രസാദിന് കൈമാറി.
ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫീഖ്, വേങ്ങര ബ്ലോക്ക് സെക്രട്ടറി സൈഫുദ്ധീൻ, പ്രസിഡന്റ് സുബ്രഹ്മണ്യൻ, ജില്ലാ കമ്മിറ്റി അംഗം ശാലിനി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രോഹിത്, ഗിരീഷ്, ബിപിൻ, ബിനു ലാൽ, സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.