വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സുപ്രഭാതം പത്രം 11-ാം വാർഷിക കാമ്പയിൻ മഹല്ല് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഹാജിയെ വാർഷിക വരിക്കാരനായി ചേർത്തി കൊണ്ട് മഹല്ല് ഖത്വീബ് മുസ്തഫ ഫൈസി മുടിക്കോട് നിർവ്വഹിച്ചു.
പരിപാടിയിൽ മഹല്ല് സക്രട്ടറി ടി.വി ഇഖ്ബാൽ, സ്വാദിഖ് കൊടിയാട്ട് ,അശ്റഫ് മൗലവി, ജംശീർ കെ.കെ, സൈദുഹാജി, മഹമ്മദ് കുട്ടി ഹാജി എന്നിവർ സംബന്ധിച്ചു.