പൂക്കുളം ബസാർ സ്വദേശികാട്ടിൽ അബ്ദുൽ ലത്തീഫ് (25) മരണപ്പെട്ടു

വലിയോറ: പുത്തനങ്ങാടി, പൂക്കുളം ബസാർ സ്വദേശി
കാട്ടിൽ ആലസ്സൻ കുട്ടി എന്നവരുടെ മകൻ അബ്ദുൽ ലത്തീഫ് (25) എന്നവർ മരണപ്പെട്ടു.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}