വേങ്ങര: ഹിരോഷിമ ദിനത്തോടനുബന്ധിച്ചു കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്, ജെ ആർ സി, ബുൾ ബുൾ ക്ലബ്ബ്, ഗാന്ധിദര്ശന്‍ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശം നടത്തി.
ക്ലബ്ബ് കൺവീനർമാരായ ടി സജിത് കുമാർ, ഡി അശ്വിൻ ദേവ്, കെ ഹനിയ, എ കെ ഫാദിൽ, വി ഫൗസിയ, എം പി ശബാന, സി ശബ്ന, ജോസഫ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.