വേങ്ങര: ഗ്രാമപഞ്ചായത്തിലെ 2 ദുരിതാശ്വാസ ക്യാമ്പുകളിലേക്കും 3 ജി മുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപ്പിച്ച അവശ്യ സാധനങ്ങൾ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന് കൈമാറി.
മെമ്പർമാരായ ആരിഫ എം, അബ്ദുൽ ഖാദർ സി.പി, ഉണ്ണികൃഷ്ണൻ എം.പി, ക്ലബ് ഭാരവാഹികളായ
അൻസാരി പികെ, അജിത് വി സി, യൂസഫ് അലി, മുബഷിർ, സിയാദ്, റസാഖ്
എന്നിവർ പങ്കെടുത്തു.