ഊരകം: ഒ.കെ.എം നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി എന്നവർ മരണപ്പെട്ടു.
ഭാര്യ : പരേതയായ ബിരിയാമ
മക്കൾ : ഉമ്മർ അലി, മുഹമ്മദ് കുട്ടി (നാണി), ഖാലിദ്, ഫാത്തിമ, സക്കീന, സാബിറ, ഖദീജ
ജനാസ നമസ്കാരം വൈകുനേരം 5 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്