HomeVengara സബ്ജില്ലാ സപക്ക്_ടെക്രോ ഐ യു എച്ച് എസ് എസ് ജേതാക്കൾ admin August 13, 2024 വേങ്ങര: പറപ്പൂർ ചോലക്കുണ്ട് മലബാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ലാ സപക്ക്_ടെക്രോമത്സരത്തിൽ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഗ്രൗണ്ട് ടീമായ കോട്ടക്കൽ മലബാർ സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.