വയനാട്ടിലെ വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സ്വന്തം ബൈക്ക് നൽകി

വേങ്ങര: വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് പണം കണ്ടെത്തുവാൻ സ്വന്തം ബൈക്ക് നല്‍കി സി പി ഐ എം വേങ്ങര ലോക്കൽ കമ്മിറ്റി മെമ്പര്‍ സഖാവ് പറങ്ങോടത്ത് മുസ്തഫ ഡി വൈ എഫ് ഐ വേങ്ങര മേഖലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജലീൽ, ബിനോയ്, ഹാരിസ് എന്നിവര്‍ ഏറ്റുവാങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}