HomeVengara പറപ്പൂർ കനറാ ബാങ്കന് സമീപം താമസിക്കുന്ന തച്ച പറമ്പൻ (മാട്ടിൽ) ഹുസൈൻ എന്നവർ മരണപ്പെട്ടു admin August 10, 2024 പറപ്പൂർ കനറാ ബാങ്കന് സമീപം താമസിക്കുന്ന പരേതനായ തച്ച പറമ്പൻ കുഞ്ഞിമൊയതിൻ എന്നവരുടെ മകൻ തച്ച പറമ്പൻ (മാട്ടിൽ) ഹുസൈൻ 88 എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അരീക്കുളം ജൂമാമസ്ജിദിൽ.