മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനനൽകി

വേങ്ങര: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വേങ്ങര കൊർദോവ എൻ.ജി.ഒയുടെ ചെക്ക് മുൻനിയമസഭാ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണന് കൈമാറി. 

ചടങ്ങിൽ കൊർദോവഎൻ.ജി ഒ ചെയർമാൻയൂസുഫലി വലിയോറ, ഭാരവാഹികളായ എം. ശിഹാബുദ്ദീൻ, കെ സാദിക്കലി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}