വേങ്ങര: വേങ്ങര
ലൈവ് (വാട്സപ്പ്ഗ്രൂപ്പ്) ലേഡീസ്
പതിപ്പിന്റെ നാലാം ചെയർപേഴ്സൺ
തിരഞ്ഞെടുപ്പ് ആഗസ്റ്റ് അവസാന വാരത്തിൽ നടത്തുവാൻ അഡ്മിൻ പാനൽ യോഗത്തിൽ തീരുമാനമായി.
നിലവിൽ രാജലക്ഷ്മി വേങ്ങരയാണ് ചെയർപേഴ്സൺ. രണ്ട് വർഷമാണ് ചെയർപേഴ്സൺ
കാലാവധി.
യോഗത്തിൽ അഡ്മിൻമാരായ മുസ്ഥഫാ ചെറീത്, അനസ് അരീക്കുളം, അഫ്സൽ വലിയോറ, സുൽത്താന ഫായിസ എന്നിവർ പങ്കെടുത്തു.