വരി വെട്ടിച്ചാൽ കുറുവിൽകുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവയിച്ച് നിർമ്മിച്ച 11-ാം വാർഡ്‌ വെരി വെട്ടിച്ചാൽ കുറുവിൽകുണ്ട് റോഡ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

പിലാക്കൽ മുഹമ്മദ് ഹസ്സൻ, എ കെ അബ്ദുസമദ്, എ കെ നാസർ, എം ടി മുഹമ്മദലി, പുല്ലമ്പലവൻ നാസർ, പി വി ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}