വേങ്ങര: ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ നേതൃത്വത്തിൽ ഗ്യാസ് ഇ കെ വൈ സി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
വേങ്ങര എച്ച് പി ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെ പുത്തനങ്ങാടി റുശുദുൽ വിൽദാൻ മദ്രസയിൽ വെച്ച്നടത്തിയ ക്യാമ്പിൽ 150ൽപരം എച്ച് പി ഗ്യാസ് ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തീകരിച്ചു.