HomeVengara വേങ്ങര കാവുങ്ങൽ മഹല്ല് സ്വദേശി തച്ചപ്പറമ്പൻ മുഹമ്മദ് എന്നവർ മരണപ്പെട്ടു admin August 02, 2024 വേങ്ങര: കാവുങ്ങൽ മഹല്ല് സ്വദേശി പരേതനായ തച്ചപ്പറമ്പൻ ആലി മകൻ കുഞ്ഞാലു എന്നവരുടെ അനിയൻ തച്ചപ്പറമ്പൻ മുഹമ്മദ് എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഇന്ന് (02.08.2024 വെള്ളി) രാവിലെ 9 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.