HomeVengara കിണറുകൾ ക്ലോറിനേഷൻ ചെയ്ത് തുടങ്ങി admin August 04, 2024 വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ വെള്ളം കയറിയ വീടുകളിലെ കിണർ ക്ലോറിനേഷൻ നടത്തുന്ന പ്രവർത്തി തുടങ്ങി. വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. ആശാവർക്കർ കെ ശാരദ യുകെ ഷംലിക്, കെഎം സഹീൽ, എന്നിവർ നേതൃത്വം നൽകി.