കണ്ണമംഗലം തോട്ടശ്ശേരി അറ സ്വദേശി ശ്രീധരൻ വെള്ളാങ്ങര നിര്യാതനായി

വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരി അറ സ്വദേശി ശ്രീധരൻ വെള്ളാങ്ങര 73 വയസ്സ് നിര്യാതനായി.

മക്കൾ- സുജിത്, പ്രജിത്, സുസ്മിത, ശ്രീജിത്, അജിത് 
മരുമക്കൾ- പ്രജിത, ശരണ്യ, സുനിൽകുമാർ ചേളാരി, സുകന്യ, പ്രഞ്ജുഷ

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}