വേങ്ങര: പറമ്പിൽപടി യൂണിറ്റ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പറമ്പിൽപ്പടി അങ്ങാടിയും പരിസരപ്രദേശവും ശുചീകരിച്ചു.
എൻ സലാം, പലേക്കോടൻ അലവിക്കുട്ടി, കെ വിജയൻ, പാലശ്ശേരി ഉസ്മാൻ, കെ ഉണ്ണികൃഷ്ണൻ, വി ടി സുബൈർ, ഇ കെ കുഞ്ഞീതു, മണ്ടോടൻ അബ്ദുള്ള, സ്രാമ്പിയൻ അഷറഫ്, നായാട്ടിൽ ബീരാൻകുട്ടി , പലശ്ശേരി മുഹമ്മദ്, നായാട്ടിൽ ഗഫൂർ, പാലശ്ശേരി ബാവ അർജുൻ കെ, പി പി ഗംഗാധരൻ, കാരി കുട്ടി, കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.