വേങ്ങര: വലിയോറ സ്വദേശികളായ ഫാസിൽ അംന ദമ്പതികളുടെ മക്കളായ ആയിഷ അൻഫ, അഹമ്മദ് ഫൗസ് എന്നിവർ സ്വരുക്കൂട്ടിയ സമ്പാദ്യം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികൾക്ക് കൈമാറുന്നു.
ഇ വി അബ്ദുൽ സലാം, റഹീം വലിയോറ, അബ്ദുൽ റഷീദ് പറങ്ങോടത്ത് എന്നിവർ എറ്റുവാങ്ങി.