വേങ്ങര: കേരള വ്യാപാരി വ്യവസായിഏകോപന സമിതി വേങ്ങര യുത്ത് വിംഗ് യൂണിറ്റ് എം കെ എച്ച് ആശുപത്രിയുടെ സഹകരണത്തോടുകൂടി നടത്തുന്ന രക്ത ദാന ക്യാമ്പിന്റെ നോട്ടീസ് പ്രചരണ ഉദ്ഘാടനം വേങ്ങര എസ് ഐ സുരേഷ് കുമാർ വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജബ്ബാർ, ട്രഷറർ അൻസാർ, സെക്രട്ടറി സഹൽ, എക്സിക്യൂട്ടീവ് മെമ്പർ ഇല്യാസ് എന്നിവർ പങ്കെടുത്തു.