റാങ്ക് ജേതാവിനെ ആദരിച്ചു

വേങ്ങര: കീം ബി ആർക്ക് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥി ടി.ടി മെഹറിനെ ഐ യു ഹയർസെക്കന്ററി സ്കൂൾ ആദരിച്ചു. പ്രിൻസിപ്പൽ സി. അബ്ദുൽ അസീസ് ഉപഹാരം നൽകി. അധ്യാപകരായ ഇ കെ സുബൈർ മാസ്റ്റർ, സി.കബീർ മാസ്റ്റർ, ഇ പി വിനോദ് കുമാർ, സി.കെ മൻസൂർ, ഇ.കെ അബ്ദുൽ ജലീൽ, എ സുജ,അനു സി ഇട്ടൂപ്പ്,ആശാ ജോസ്, ടിസക്കീർ ഹുസൈൻ, സംഷീർ , അതീഖ് കൊട്ടേക്കാട്ട്, ടി.സലീല, സെറീന,സ്നേഹ, നസീമ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}