കർഷകരെ ആദരിച്ചു

കോട്ടക്കൽ: പുത്തൂർ ജി എം എൽ പി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നൂറു വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി  പി ടി എ അതിന്റെ രണ്ടാം ഘട്ടമായി പുത്തൂരിലെ പ്രമുഖ കർഷകരെ ആദരിച്ചു. 

ചടങ്ങിൽ പ്രധാനധ്യാപിക റോസ്മേരി, മുസ്തഫ, പി ടി എ ഭാരവാഹികളായ സഫ് ദർ അലി, കൊല്ലേ ത്ത് റിയാസ്, സഫിയ, ലുബാനത്, സജ്ന എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}