വേങ്ങര: ആഗസ്റ്റ് ഒൻപത് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുമ്പന്ധിച്ച് വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് ഹാഷിഫ് പൂവളപ്പിൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷബീബ് ചെള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ടി വി, അൻവർ മാട്ടിൽ, മുഹമ്മദാലി, ലത്തീഫ് കാപ്പൻ എന്നിവർ പങ്കെടുത്തു.